Satisfied patients
We have over 41 years of experience in medical practice. We have treated 2.75+ lakh patients for their diseases.

Frequently Asked Questions
എവിടെയാണ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്?
വൈക്കം തലയാഴത്താണ് ആരാധനാലയം ആശുപത്രി സ്ഥിതി ചെയ്യുന്നത്.
ആശുപത്രിയുടെ പ്രവർത്തന സമയം എത്രയാണ്?
ഞങ്ങളുടെ പ്രദേശത്തെ രോഗികളുടെയും ചുറ്റുമുള്ള ജനങ്ങളുടെയും ക്ഷേമത്തിനായി ആരാധനാലയം ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുന്നു.
എനിക്ക് അപ്പോയിന്റ്മെന്റ് മുൻകൂട്ടി എങ്ങനെ ബുക്ക് ചെയ്യാം?
നിങ്ങളുടെ അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യുകയാണ് ഏറ്റവും നല്ലത്. ഹോസ്പിറ്റൽ സന്ദർശിച്ചോ ഞങ്ങളുടെ ബുക്കിംഗ് നമ്പറിൽ ബന്ധപ്പെട്ടോ നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം: +91-9995053128
ഹോസ്പിറ്റലിൽ വന്നാൽ ഞാൻ നിരീക്ഷിക്കപ്പെടുമോ അതോ പ്രവേശിപ്പിക്കപ്പെടുമോ?
ഇത് പൂർണ്ണമായും രോഗിയുടെ അസുഖത്തെ ആശ്രയിച്ചിരിക്കും. രോഗിക്ക് ഗുരുതരമായ അസുഖമുണ്ടെങ്കിൽ, അവനെ / അവളെ പ്രവേശിപ്പിക്കും.
എന്നെ അഡ്മിറ്റ് ചെയ്താൽ എന്ത് സംഭവിക്കും?
ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, നിങ്ങളുടെ In-patient റൂം തയ്യാറാകുന്നതുവരെ നിങ്ങൾ അത്യാഹിത വിഭാഗത്തിൽ തുടരും. നിങ്ങളുടെ അഡ്മിഷൻ ഡോക്ടർ റൗണ്ടസ് നടത്തുന്ന സമയത്ത് സന്ദർശിക്കും.
തുടർ സന്ദർശനത്തിനായി എന്തുചെയ്യണം?
നിങ്ങൾക്ക് റിസപ്ഷനിൽ ബന്ധപ്പെട്ട് അടുത്ത സന്ദർശനത്തിനായി അപ്പോയിന്റ്മെന്റ് എടുക്കാം. കൺസൾട്ടേഷൻ ഫീസ് മാനദണ്ഡങ്ങൾക്കനുസൃതമായി ഈടാക്കും.
കൺസൾട്ടേഷനായി ഞാൻ അഡ്വാൻസ് പേയ്‌മെന്റ് നൽകേണ്ടതുണ്ടോ?
ഇല്ല. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം നിങ്ങൾക്ക് പണമായോ ഓൺലൈനായോ പേയ്‌മെന്റ് നടത്താം.
ഹോസ്പിറ്റലിൽ ടെലി കൗൺസിലിംഗ് ലഭ്യമാണോ?
ലഭ്യമാണ്. നിങ്ങൾക്ക് അർദ്ധരാത്രി 12 വരെ ടെലി കൗൺസിലിംഗ് നടത്താം. ഷോർട്ട് കൗൺസിലിങ്ങിന് 150 രൂപയും ദീർഘ കൗൺസിലിംഗിന് 500 രൂപയും ഗൂഗിൾ പേ വഴി 9995053128 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് കൺസൾട്ടിംഗ് ഫീസായി അടയ്ക്കാം.