ആരാധനാലയം ഹോസ്പിറ്റൽ

പ്രശസ്തമായ വൈക്കം ക്ഷേത്രത്തെയും കുമരകത്തെയും ബന്ധിപ്പിക്കുന്ന റോഡിന് സമീപമാണ് ആരാധനാലയം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഡോ. എൻ എൻ സുധാരകരനും ഡോ. റിഷിയും ഡോ. ഒലീവിയയും ചേർന്ന് മാനേജ് ചെയ്യുന്ന ഈ ആശുപത്രിയിൽ 10 സ്റ്റാഫുകളാണ് ഉള്ളത്. ആരാധനാലയം ഹോസ്പിറ്റലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് എല്ലാ ചികിത്സകൾക്കും ന്യായമായ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. 41 വർഷത്തെ സേവന പാരമ്പര്യമുള്ള ഞങ്ങൾ അടുത്തുള്ള ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ കോളേജുകൾ എന്നിവയുമായി നല്ല ബന്ധമാണ്‌ പുലർത്തുന്നത്. എല്ലാവർക്കും മെഡിക്കൽ ട്രീറ്റ്‌മെന്റ് ഞങ്ങൾ ഇവിടെ നൽകുന്നു കൂടാതെ മതം, ജാതി, രാഷ്ട്രീയ പാർട്ടി എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളോട് ഞങ്ങൾ ഒരിക്കലും വിവേചനം കാണിക്കില്ല.

ഡോക്ടറെ കുറിച്ച് - ഡോ.സുധാകരൻ

(BSC, MBBS, M.D. (A.M.), MIPS (Member Indian Psychiatric Society), DAC, D.Yoga, D.Naturopathy, D.Reiky, D.Family Planning, Honoured by Vishishta Chikitsa Medal)

മെഡിക്കൽ രംഗത്ത് ഞങ്ങൾക്ക് 41 വർഷത്തെ പ്രവർത്തിപരിചയമുണ്ട്. ഞങ്ങൾ 2.75 ലക്ഷത്തിലധികം രോഗികളെ ചികിത്സിച്ച് ബേധമാക്കിയിട്ടുണ്ട്. ആശയവിനിമയത്തിനായി ഞങ്ങൾ പ്രധാനമായും മലയാളം ഉപയോഗിക്കുന്നതെങ്കിലും, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നിവയിലും ഞങ്ങൾ ആശയവിനിമയം നടത്തുന്നു. ഇടയ്ക്കിടെ ബംഗാളിയും അറബിയും ഉപയോഗിക്കാറുണ്ട്. ഞങ്ങളുടെ ഹെഡ്, ഡോ.സുധാരകരൻ RMO ആയിട്ട് ജോലി ചെയ്യുകയും താഴെ പറയുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പ്രവൃത്തി പരിചയം നേടുകയും ചെയ്തിട്ടുണ്ട്:

  • മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
  • കൃഷ്ണ നഴ്‌സിംഗ് ഹോം, എറണാകുളം
  • ആനന്ദ് മെഡിക്കൽ സെന്റർ, തൃപ്പൂണിത്തുറ
  • കീഴിപ്പള്ളി മെഡിക്കൽ സെന്റർ, ഇരിട്ടി, കണ്ണൂർ


  • ജോലിക്ക് പുറമെ താഴെ പറയുന്ന സ്ഥാപനങ്ങളിൽ അദ്ധ്യാപകൻ, ലക്ചറർ എന്നീ തസ്തികയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  • ട്യൂട്ടർ ഇൻ ഫിസിയോളജി - ആലപ്പുഴ മെഡിക്കൽ കോളേജ്
  • ജനറൽ മെഡിസിൻ ലക്ചറർ - കോട്ടയം മെഡിക്കൽ കോളേജ്
  • കോട്ടയം മെഡിക്കൽ കോളേജിൽ സൈക്യാട്രി അദ്ധ്യാപകൻ
  • Dr. Rishi Sudhakaran

    ( MBBS )

    Dr. Olivia Sudhakar

    ( BDS )
    bedoctor-about-icon1
    ശാരീരികം
    ശാരീരിക കരുത്ത് നേടുന്നതിനുള്ള പ്രവർത്തനങ്ങളും ചികിത്സകളും ഞങ്ങൾ നടത്തുന്നു.
    bedoctor-about-icon2
    മാനസികം
    മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രൊഫഷണൽ സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നത്.
    bedoctor-about-icon3
    ആത്മീയം
    ആന്തരിക സമാധാനം നേടാൻ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ആത്മീയത.
    bedoctor-about-icon4
    സാമൂഹികം
    ചുറ്റുമുള്ള ആളുകളുടെ സാമൂഹിക ക്ഷേമം ഉറപ്പ് വരുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

    Dr.Sudharakaran has worked as RMO and gained professional work experience in the following healthcare institutions

    • Medical Trust Hospital, Ernakulam
    • Krishna Nursing Home, Ernakulam
    • Anand Medical Centre, Thrippunithura
    • Keezhipally Medical Centre, Iritty, Kannur
    • Tutor in Physiology - Alappuzha Medical College
    • Lecturer in General Medicine - Kottayam Medical College
    • Lecturer in psychiatry at kottayam Medical College

    Don't wait and make an appointment today