നമസ്ക്കാരം, ഞാൻ
ഡോ. സുധാകരൻ
ഞാൻ നിങ്ങളുടെ കുടുംബ ഡോക്ടറായിരിക്കും!

About Hospital

പ്രശസ്തമായ വൈക്കം ക്ഷേത്രത്തെയും കുമരകത്തെയും ബന്ധിപ്പിക്കുന്ന റോഡിന് സമീപമാണ് ആരാധനാലയം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഡോ. എൻ എൻ സുധാരകരനും ഡോ. റിഷിയും ഡോ. ഒലീവിയയും ചേർന്ന് മാനേജ് ചെയ്യുന്ന ഈ ആശുപത്രിയിൽ 10 സ്റ്റാഫുകളാണ് ഉള്ളത്. ആരാധനാലയം ഹോസ്പിറ്റലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് എല്ലാ ചികിത്സകൾക്കും ന്യായമായ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. 41 വർഷത്തെ സേവന പാരമ്പര്യമുള്ള ഞങ്ങൾ അടുത്തുള്ള ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ കോളേജുകൾ എന്നിവയുമായി നല്ല ബന്ധമാണ്‌ പുലർത്തുന്നത്. എല്ലാവർക്കും മെഡിക്കൽ ട്രീറ്റ്‌മെന്റ് ഞങ്ങൾ ഇവിടെ നൽകുന്നു കൂടാതെ മതം, ജാതി, രാഷ്ട്രീയ പാർട്ടി എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളോട് ഞങ്ങൾ ഒരിക്കലും വിവേചനം കാണിക്കില്ല.

Our specializations